You are Here : Home / News Plus

ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ സരിതയെ കണ്ടിട്ടുണ്ടെന്ന് ശെല്‍‌വരാജ് എം എല്‍ എ

Text Size  

Story Dated: Wednesday, July 10, 2013 11:55 hrs UTC

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ സോളാര്‍ കേസിലെ പ്രതി സരിത എസ് നായരെ തട്ടിപ്പിനിരയായ ശ്രീധരന്‍ നായര്‍ക്കൊപ്പം കണ്ടിട്ടുണ്ടെന്ന് ശെല്‍‌വരാജ് എം എല്‍ എ. ഡെക്കാണ്‍ ക്രോണിക്കല്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശെല്‍‌വരാജിന്റെ പ്രതികരണം. മൂന്ന് സ്‌ത്രീകളും സരിതക്കൊപ്പമുണ്ടായിരുന്നു എന്നും ശെല്‍‌വരാജ് പറഞ്ഞു.മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങുമ്പോള്‍ ശ്രീധരന്‍ നായര്‍ക്കൊപ്പം സരിത നില്‍ക്കുന്നത് കണ്ടിരുന്നു. ഈ സയമത്ത് ശ്രീധരന്‍ നായര്‍ തന്നോട് കുശലാന്വേഷണം നടത്തിയിരുന്നു. ശ്രീധരന്‍ നായരെയും സരിതയെയും കണ്ട തീയതി ഓര്‍ക്കുന്നില്ലെന്നും ശെല്‍‌വരാജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഹര്‍ത്താലില്‍ വ്യാപക അക്രമം
    ഇടത് മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടങ്ങി.ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപകമായ തോതില്‍ അക്രമം അഴിച്ചു...

  • Bodh Gaya bomb blasts;Four persons released as therse is no evidence
    Four persons, including a woman, who were detained for questioning in connection with the Bodh Gaya bomb blasts, were released Wednesday as no evidence was found against them. "The four have been released after no evidence of their connection with the explosions was found during their questioning," Senior Superintendent of Police...

  • Umman Chandy refuses to resign
    Kerala Chief Minister Oommen Chandy Wednesday refused to bow down to opposition's demand for his resignation. Firmly holding on to his stand Chandy said he will not resign as it will be an unjustifiable act to the truth. The chief minister said he has not retracted any of his statements he had made earlier on the Solar scam. He accused...

  • പുണ്യം പിറന്ന മാസം;വ്രതാരംഭം ഇന്നു മുതല്‍
    റംസാന്‍ ഇന്ന് ആരംഭിക്കും. മാനന്തവാടിയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ ജൂലൈ 10 റംസാന്‍ ഒന്നായിരിക്കുമെന്ന് പാണക്കാട്...

  • പ്രസ്താവന: പി.സി ജോര്‍ജ്ജിന് പാര്‍ട്ടിയുടെ വിലക്ക്
    സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന് പാര്‍ട്ടിയുടെ വിലക്ക്. വിവാദപ്രസ്ഥാവനകളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് പി.സി...