സോളാര്‍ കമ്പനിയുമായി ബന്ധമില്ലെന്നു മലയാള സിനിമ താരം മുക്ത പറഞ്ഞു.ഉത്തര ഉണ്ണിയെ മലയാള വെച്ച് ചെയ്ത പരസ്യം ഇഷ്ടപ്പെടാത്തതിനാല്‍ മറ്റൊരു പരസ്യം സോളാര്‍ കമ്പനിക്ക് ചെയ്യണമെന്നാണ് ബിജു ആവശ്യപ്പെട്ടത്. പതിനായിരം രൂപ അഡ്വാന്‍സായി നല്കിയപ്പോള് ഡേറ്റ് നല്കി. പരസ്യം സംബന്ധിച്ചു സംസാരിക്കാന്‍ വീട്ടില്‍ വന്നതിനിടെയാണു സഹോദരിയെ പരിചയപ്പെടുത്തിയത്.പിന്നീട് ബിജു സഹോദരിക്ക് തിരുവനന്തപുരത്തെ സോളാര്‍ കമ്പനി ഓഫീസില്‍ ജോലി നല്കി. ഇതിനിടെ സോളാര്‍ കിട്ടാതെ ആളുകള്‍ ബഹളം തുടങ്ങിയത് തിരുവനന്തപുരത്തെ ഓഫീസിന്റെ ചുമതലയുള്ള സഹോദരി വിളിച്ചുപറഞ്ഞു. ഇത് അല്ലാതെ സോളാര്‍ കമ്പനിയുമായി ഒരു ബന്ധവുമില്ല
Comments