ഹിന്ദി ചലച്ചിത്ര താരം പ്രാണ്‍ അന്തരിച്ചു പ്രമുഖ ഹിന്ദി ചലച്ചിത്ര താരം പ്രാന്‍ കൃഷന് സിക്കന്ദ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു. മരിക്കുമ്പോള്‍ 93 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. മധുമതി(1958), ജിസ് ദേശ് മേ ഗംഗാ ബെഹ്തി ഹേ(1960), ജോണി മേരാ നാം(1970), സഞ്ജീര്‍(1973), ഡോണ്‍ (1978) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍
Comments