സോളാര്‍ തട്ടിപ്പിനിരയായവര്‍ മിക്കവരും സരിതോര്‍ജ്ജം അനുഭവിച്ചവരാണെന്നും ഇതിനാലാണ് മിക്കവരും പരാതി നല്കാന് മടിക്കുന്നതെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി സരിത എസ്. നായരെ കാണാന്‍ അനുവദിച്ചത് ഗുരുതര വീഴ്ചയാണ്.സരിതയ്ക്കു പണം നല്കിയവരാണു പ്രശ്നപരിഹാരത്തിനായി ജയിലില്‍ ചെന്നു കണ്ടത്. ഇത്തരത്തിലുള്ള അന്വേഷണമല്ല വേണ്ടതെന്നും ജോര്‍ജ് പറഞ്ഞു.
Comments