തിരുവനന്തപുരം: സി.പി.എമ്മിനു കെ.എം. മാണി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായമില്ലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.മാധ്യമസൃഷ്ടിയാണ് ഇത്തരം അഭിപ്രായങ്ങളെന്നും ഇക്കാര്യം തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കേണ്ടെന്നും പിണറായി പറഞ്ഞു. യു.ഡി.എഫിനെ അധികാരത്തിലേറ്റിയവര്ക്കുപോലും ഭരണം ശാപമായി മാറി. എല്ലാവര്ക്കും ഭരണം മടുത്തിരിക്കുന്നു.സര്‍ക്കാര്‍ മാറണമെന്നു ചിന്തിക്കാത്തവരായി ആരുമില്ല.
Comments