മന്ത്രി കെ എം മാണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കാള്‍ മാന്യനനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. മാണിയോട് എല്‍ഡിഎഫിന് തൊട്ടുകൂടായ്മയില്ല. യുഡിഎഫ് സര്‍ക്കാറിന് അധികം ആയുസ്സില്ല, ഈ തകര്ച്ചയില്പ്രതിപക്ഷം വെറും കാഴ്ചക്കാരാകില്ല, ഉചിതമായ സമയത്ത് കടമ നിറവേറ്റുമെന്നും പന്ന്യന്‍ പറഞ്ഞു.
Comments