ബിജു രാധാകൃഷ്ണന്റെ കമ്പനിക്ക് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവുമാണെന്ന് വ്യവസായി എം കെ കുരുവിള.തനിക്കെതിരെ ഒന്നിന് പിറകെ ഒന്നായി കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ നിന്ന് പുറത്ത് വരാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്നുള്ള കളികള്‍ നടക്കുന്നുവെന്നും കുരുവിള ആരോപിച്ചു.സോളാര്‍ തട്ടിപ്പ് കേസിലെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതാണെന്ന് കുരുവിള ആരോപിച്ചു.
Comments