ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനനങ്ങളിലെ പ്രചരണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുള്ള ചുമതല മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം എടുത്തേക്കും.
Comments