കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയമാണ് വിമാനത്താവളത്തിന് അനുമതി നല്‍കിയത്. റണ്‍വേ നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കുമെന്ന് ഉമ്മന്‍ചാണ്ടി ദല്‍ഹിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments