സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ ടെന്നി ജോപ്പനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം അനുമതി തേടി. പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ ഈ മാസം 22 ന് കോടതി വിധി പറയും.
Comments