കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്‍്റിന്‍്റെ ഇരു സഭകളും നിര്‍ത്തിവെച്ചു. ലോകസ്ഭയും രാജ്യസഭയും 2 മണിവരെയാണ് നിര്‍ത്തിവെച്ചത്.
പ്രതിരോധമന്ത്രി ഇക്കാര്യത്തില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്.
Comments