You are Here : Home / News Plus

ഷാരൂഖിനെ എല്ലാ ദിവസവും ചുംബിക്കാറുണ്ടെന്ന് ദീപിക

Text Size  

Story Dated: Tuesday, August 06, 2013 09:18 hrs UTC

ഷാരൂഖിനെ താന്‍ എല്ലാ ദിവസവും ചുംബിക്കാറുണ്ടെന്ന് നടി ദീപിക പദുക്കോണ്‍. ചെന്നൈ എക്‌സ്പ്രസ്സ് എന്ന സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ദീപിക പദുകോണ്‍ ഇക്കാര്യം പറഞ്ഞത്
ചെന്നൈ എക്‌സ്പ്രസ്സിന്റെ പ്രചരണ വേളയില്‍ ഷാരൂഖ് ദീപികയ്ക്ക് ഒരു ചെറിയ കളിപ്പാട്ടം സമ്മാനമായി നല്‍കി. ഇതിനു പകരമായി എന്തു നല്‍കുമെന്ന് ആലോചിക്കുമ്പോഴാണ് ഒരു ആരാധിക ചുംബനത്തിന്റെ കാര്യം സൂചിപ്പിച്ചത്. അങ്ങിനെയാണ് ചുംബനം നല്‍കിത്തുടങ്ങിയതെന്ന് ദിപീക പറയുന്നു.
ദീപിക മനോഹരിയായ സ്ത്രീയാണെന്നും ദീപികയെ നായികയായി ലഭിച്ചത് ഏറെ നല്ല കാര്യമാണെന്നും ഷാരൂഖ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.