തകര്‍ന്ന സംസ്ഥാനത്തെ റോഡുകള്‍ ഉടന്‍ നന്നാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ പൊതുമരാമത്ത് റോഡുകളും ഉടന്‍ നന്നാക്കാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. നിര്‍മ്മാണം നടത്തി ഒരു വര്‍ഷത്തിനകം തകര്‍ന്ന റോഡുകളുടെ ഗുണനിലവാരത്തെക്കുറിച്ച് അന്വേഷിക്കും. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ സഹായം ആവശ്യപ്പെടും.
Comments