ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഗൂഗിളില്‍ നിന്ന് തന്നെ.ഗൂഗിള്‍ മാപ്പ്, യൂട്യൂബ്,ഗൂഗിള്‍ പ്‌ളസ് എന്നിവയാണ് യഥാക്രമം ഒന്ന്, മൂന്ന്, നാല് സ്ഥാനങ്ങളില്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ അപ്ലിക്കേഷന്‍ ഫേസ് ബുക്ക് ആണ്. ഗ്‌ളോബല്‍ വെബ് ഇന്‍ഡക്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗൂഗിള്‍ മാപ്പ് 54 ശതമാനം പേര്‍ ഉപയോഗിക്കുന്നു.ഫേസ് ബുക്ക് 44 ശതമാനം സ്മാര്‍്ട് ഫോണ്‍ പേര്‍ ഉപയോഗിക്കുന്നു.35 ശതമാനം സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ യൂട്യൂബ് ഉപയോഗിക്കുന്നു.ട്വിറ്റര്‍ ആറാം സ്ഥാനത്താണ് ഉള്ളത്.
Comments