എഡ്വാര്‍ഡ് സ്നോഡന് രാജ്യസ്നേഹിയല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്ബറാക്ക് ഒബാമ. സ്നോഡന് മൂന്ന് കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. അദ്ദേഹം ചെയ്തത് ശരിയെന്ന് തോന്നുന്നുവെങ്കില്‍ ഇവിടെ കോടതിയില്‍ ഹാജരാകുകയാണ് വേണ്ടതെന്നും ഒബാമ പറഞ്ഞു.
You are Here : Home / News Plus
Story Dated: Saturday, August 10, 2013 09:24 hrs UTC

Comments