സെക്രട്ടറിയേറ്റ് ഉപരോധ സമരം പിന്‍വലിച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ എല്‍.ഡി.എഫ് ഉറച്ച് നില്ക്കും രണ്ടാം ഘട്ട ജന സമ്പര്‍ക്ക പരിപാടി മിക്ക ജില്ലകളിലും മാറ്റി വെച്ചു. തീയതി പുനക്രമീകരിച്ച് ജനസമ്പര്‍ക്ക പരിപാടി നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
Comments