You are Here : Home / News Plus

അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പെടുത്താമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പു നല്‍കി: എം.വി ഗോവിന്ദന്‍

Text Size  

Story Dated: Friday, August 16, 2013 08:50 hrs UTC

മുഖ്യമന്ത്രിയുടെ ഓഫീസ് ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പെടുത്താമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സി.പി.എം സെക്രട്ടറി പിണറായിയെ വിളിച്ച് ഉറപ്പു നല്‍കിയെന്ന് സി.പി.എം സംസ്ഥാന സമിതിയിലെ എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ വെളിപ്പെടുത്തല്‍.അന്വേഷണത്തിന്‍്റെ ടേംസ് ഓഫ് റെഫറന്‍സില്‍ ഇക്കാര്യവും ഉള്‍പെടുത്താമെന്ന് കഴിഞ്ഞ ദിവസം പിണറായിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തിരുവഞ്ചൂര്‍ പറഞ്ഞതായും ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.