ജമ്മു കശ്മീര്‍ പൂഞ്ചിലെ മെഹന്ദര്‍ സെക്ടറില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വ്യാഴാഴ്ച രാത്രി പാക് സേന ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ നിര്‍ത്താതെ വെടിവെക്കുകയായിരുന്നു പാക് സേനയുടെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായ പ്രത്യാക്രമണം നടത്തി.മന്ദര്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റിനു നേരെ വ്യാഴാഴ്ച രാവിലെയുണ്ടായ വെടിവെപ്പില്‍ ഒരു കരസേനാ പോര്‍ട്ടര്‍ക്കു പരിക്കേറ്റിരുന്നു.
Comments