മുംബൈ തുറമുഖത്ത് സ്ഫോടനത്തില്‍ തീപിടിച്ച് മുങ്ങിയ അന്തര്‍വാഹിനിയില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തു. എന്നാല്‍, മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
അന്തര്‍വാഹിനി മുങ്ങിയ ഭാഗത്തെ കടുത്ത ചൂടും ചെളിയും കാരണം മുങ്ങല്‍ വിദഗ്ധര്‍ക്ക് കപ്പലിനകത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ വ്യാഴാഴ്ച തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിഡോധന നടത്തും.മൂന്ന് ഓഫീസ്മാര്മാരും 15 നാവികരുമാണ് അപകടത്തില്‍ പെട്ടത്.
Comments