ലഷ്കര്‍ ഇ തോയിബ നേതാവ് അബ്ദുള്‍ കരീം ടുണ്ടയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യാ- നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് ഇന്നലെ രാത്രിയാണ് ടുണ്ടയെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. മുംബൈ ഭീകരാക്രമണ കേസില്‍ പതിനഞ്ചാം പ്രതിയാണ് ടുണ്ട. 1996 ഡിസംബറിനും 98 ജനുവരിക്കുമിടയില്‍ നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിയാണ് ടുണ്ട.
Comments