സോളാര്‍ തട്ടിപ്പ് കേസില്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ .ടേംസ് ഓഫ് റഫറന്‍സില്‍ വരാത്ത കാര്യങ്ങളിലും അന്വേഷണം നടത്താം. ജുഡീഷ്യല്‍ കമീഷന് അതിനുള്ള അധികാരമുണ്ട്. ചീഫ് വിപ്പ് പി.സി ജോര്‍ജിനെ പാര്‍ട്ടി നിയന്ത്രിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.
Comments