You are Here : Home / News Plus

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉപാധികള്‍ വെയ്‌ക്കേണ്ട:പന്ന്യന്‍ രവീന്ദ്രന്‍

Text Size  

Story Dated: Monday, August 19, 2013 08:17 hrs UTC

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉപാധികള്‍ വെയ്‌ക്കേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ വരുന്ന മുഖ്യമന്ത്രി രാജി വച്ചേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.