ബംഗലൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു. മൂന്നു പേര് മരിച്ചു. ഇരുപത് തൊഴിലാളികള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒരു മതസ്ഥാപനത്തിന്റെ ഉടമസ്ഥതയിലള്ള കല്ല്യാണമണ്ഡപമാണ് ഇവിടെ നിര്‍മിച്ചുകൊണ്ടിരുന്നത്.
Comments