സരിതയുടെ മൊഴിയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറയുന്നത് നുണയെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. ഇങ്ങനെയൊരു രേഖ നല്‍കാന്‍ ജയില്‍ സൂപ്രണ്ടിനു കഴിയില്ലെന്നും ഫെനി പറഞ്ഞു.
You are Here : Home / News Plus
Story Dated: Thursday, August 22, 2013 09:12 hrs UTC

Comments