You are Here : Home / News Plus

പ്രതിപക്ഷബഹളത്തില്‍ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു

Text Size  

Story Dated: Thursday, August 22, 2013 09:50 hrs UTC

ഐക്യ ആന്ധ്രക്കായി പാര്‍ലമെന്‍റിനകത്ത് ബഹളം വെക്കുന്ന പതിനൊന്ന് എം.പിമാരെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലോകസ്ഭയില്‍ പ്രമേയം കൊണ്ടുവന്നതിനെ തുടര്‍ന്നു  പ്രതിപക്ഷബഹളത്തില്‍ കലാശിച്ച ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.  കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മിശ്രയാണ് പ്രമേയം കൊണ്ടുവന്നത്. എന്നാല്‍, ഇടതുപക്ഷ അംഗങ്ങള്‍ അടക്കംപ്രതിപക്ഷ എം.പിമാര്‍ പ്രമേയത്തെ എതിര്‍ത്തതോടെ എം.പിമാരെ സസ്പെന്‍റു ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.