You are Here : Home / News Plus

ബാര്‍ ലൈസന്‍സ് അനുവദിച്ച രേഖകള്‍ കാണാനില്ലെന്ന് കേരളം

Text Size  

Story Dated: Tuesday, August 27, 2013 10:05 hrs UTC

സംസ്ഥാനത്ത് പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കരുതെന്ന് നിര്‍ദേശിച്ച് എക്സൈസ് കമീഷ്ണര്‍ അയച്ച കത്ത് കാണാനില്ലെന്ന് കേരളം സുപ്രീംകോടതിയില്‍ അറിയിച്ചു. വെള്ളിയാഴ്ചക്കകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ ഫയലുകളില്‍ നിന്ന് പ്രധാനപ്പെട്ട രേഖകള്‍ കാണാതാകുന്നത് നിത്യസംഭവമായിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.മദ്യനയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കേരളം ഇക്കാര്യം അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.