അയോധ്യയില്‍ 84 കോസി യാത്രക്കത്തെിയ വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളായ അശോക് സിംഗാളിനെയും പ്രവീണ്‍ തൊഗാഡിയയെയും വിട്ടയക്കാന്‍ അലഹാബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് ഉത്തരവിട്ടു. യാത്ര മുടക്കിയതിനെതിരെ വി.എച്ച്.പി രാജ്യമൊട്ടുക്കും പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടയിലാണ് ജസ്റ്റിസുമാരായ ഇംതിയാസ് മുസഫര്‍, ഡി.കെ. ഉപാധ്യായ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്‍െറ ഉത്തരവ്.
Comments