You are Here : Home / News Plus

ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് കൃഷ്ണയ്യര്‍

Text Size  

Story Dated: Friday, September 06, 2013 09:47 hrs UTC

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍. രാജിവെക്കില്ലെന്ന നിലപാട് ഉത്തമനായ ഭരണാധികാരിക്ക് ചേര്‍ന്നതല്ല. ജയപ്രസാദിനെ മര്‍ദ്ദിച്ച എസ് ഐയുടെ നടപടി തെറ്റാണ്. എസ്ഐക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.