സോളാര്‍ കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ തനിക്ക് ഒന്നും ഒളിക്കാനില്ല. ജുഡീഷ്യല്‍ അന്വേഷണകാര്യത്തില്‍ പരിഗണനവിഷയങ്ങളില്‍ പാര്‍ട്ടിയുമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
You are Here : Home / News Plus
Story Dated: Friday, September 06, 2013 11:19 hrs UTC

Comments