You are Here : Home / News Plus

ജയപ്രസാദിനെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു

Text Size  

Story Dated: Friday, September 06, 2013 06:35 hrs UTC

തിരുവനന്തപുരം: പോലീസിന്റെ ക്രൂരമര്‍ദനമേറ്റ സിപിഎം പ്രവര്‍ത്തകനായ ജയപ്രസാദിനെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട്‌ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ തിരുവനന്തപുരം സിപിഎം പ്രവര്‍ത്തകര്‍ ആനയറയില്‍ വച്ച്‌ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്‌.മുഖ്യമന്ത്രിയെ വഴിയില്‍ തടയുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ്‌ സിപിഎം പ്രവര്‍ത്തകനായ ജയപ്രസാദിനെതിരെ ചുമത്തിയിരിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.