തെരുവുകച്ചവടക്കാരുടെ തൊഴില്‍ സംരക്ഷണവും ലക്ഷ്യമിടുന്ന നിയമം ലോക്സഭ പാസാക്കി. പുതിയ നിയമം അനുസരിച്ച് തെരുവുകച്ചവടക്കാരുടെ നിയന്ത്രണത്തിന് നഗരങ്ങളില്‍ പ്രത്യേക കമ്മിറ്റി നിലവില്‍ വരും. അര്‍ഹരായ തെരുവു കച്ചവടക്കാര്‍ക്ക് ലൈസന്‍സ് അനുവദിക്കും. ഇത്തരത്തില്‍ ലൈസന്‍സ് ലഭിച്ച തെരുവുകച്ചവടക്കാരെ നീക്കം ചെയ്യാന്‍ പൊലീസിനോ, മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ക്കോ അധികാരമുണ്ടാകില്ല. പിന്നാക്ക വിഭാഗ, വനിതാ പ്രാതിനിധ്യവും കമ്മിറ്റിയില്‍ ഉണ്ടാകും. 50 വര്‍ഷത്തിലധികമായി തെരുവു കച്ചവടം നടന്നുവരുന്ന കേന്ദ്രങ്ങളെ സ്വഭാവിക മാര്‍ക്കറ്റ് ആയി പരിഗണിച്ച് അവിടത്തെ കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കുകായും ചെയ്യും
Comments