You are Here : Home / News Plus

രൂപയുടെ മൂല്യം ഇടിഞ്ഞത് ടൂറിസം മേഖലയ്ക്ക് ഗുണകരമാകും: എപി​അനില്‍കുമാര്‍

Text Size  

Story Dated: Monday, September 09, 2013 08:24 hrs UTC

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ടൂറിസം മേഖലയ്ക്ക് ഗുണകരമാകുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എപി​അനില്‍കുമാര്‍. രൂപയുടെ മുല്യം കുറഞ്ഞതിന് അനുസരിച്ച് ടൂറിസം മേഖലയുമായിബന്ധപ്പെട്ട നിരക്കുകള്‍ ഉയര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഹോട്ടലുകളും ഹോംസ്റ്റേകളും അടക്കം വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ അനധികൃതമായി നിരക്കു വര്‍ധന വരുത്തിയാല്‍ അതു നിയന്ത്രിക്കുമെന്നും മന്ത്രി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.