മലബാറില്‍ ടാങ്കര്‍ ലോറികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ലോറിവാടക വര്‍ധിപ്പിച്ച് കരാര്‍ പുതുക്കണമെന്ന ടാങ്കര്‍ ലോറി ഉടമകളുടെ ആവശ്യം എച്ച.പി അധികൃതര്‍ അംഗീകരിച്ചതോടെയാണ് 11 ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയില്‍ നിന്നും ഇന്ധവിതരണം നടത്തുന്ന ടാങ്കര്‍ ലോറികലായിരുന്നു സമരം നടത്തിയിരുന്നത്
Comments