പറവൂര്‍ പീഡനക്കേസിലെ ഒന്നാം പ്രതിയും ഇരയായ പെണ്‍കുട്ടിയുടെ പിതാവുമായ സുധീറിനെ ഏഴുവര്‍ഷം തടവിനു ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവു പീഡിപ്പിക്കുകയും പിന്നീട് 162 പേര്‍ക്കു കാഴ്ചവച്ചു പണം വാങ്ങുകയും ചെയ്തുവെന്നാണ് കേസ്.ഇടനിലക്കാരി ഖദീജയ്ക്ക് ഏഴു വര്‍ഷവും ആറാം പ്രതി വില്‍സണിന് പത്തു വര്‍ഷവും തടവിന് വിധിച്ചു.
Comments