You are Here : Home / News Plus

രൂപ നിലമെച്ചപ്പെടുത്തി; 63.84

Text Size  

Story Dated: Wednesday, September 11, 2013 10:27 hrs UTC

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് നേട്ടം. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 140 പൈസയുടെ നേട്ടവുമായി 63.84-ലെത്തി.
രാജ്യാന്തര വിപണിയില്‍ എണ്ണ വിലയും കുറഞ്ഞതും ഓ‍ഹരി വിപണിയിലെ ഉണര്‍വ്‌ കണക്കിലെടുത്തു കയറ്റുമതിക്കാരും, ബാങ്കുകളും ഡോളര്‍ വാങ്ങുന്നതും കുറച്ചതും രൂപയുടെ മൂല്യ വര്‍ധനയ്ക്ക് കാരണമായി.സിറിയയില്‍ അമേരിക്കയുടെ സൈനിക ഇടപെടലിനുള്ള സാധ്യത കുറഞ്ഞെന്ന വാര്‍ത്തയും രൂപയ്ക്ക് നേട്ടമായി
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.