You are Here : Home / News Plus

പൂഞ്ചില്‍ വീണ്ടും വെടി: പാകിസ്ഥാന്‍ കരാര്‍ ലംഘിച്ചു

Text Size  

Story Dated: Wednesday, September 11, 2013 10:37 hrs UTC

കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഗാംധിര്‍, മേധാര്‍ മേഖലകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരേ തിങ്കളാഴ്ച രാത്രി ഒന്‍പതേകാലിനും പത്തരയ്ക്കുമാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍സേന തിരിച്ചടിക്കുകയും ചെയ്തു. ഇന്ത്യന്‍ ഭാഗത്ത് ആളപായമോ പരുക്കോ ഇല്ലെയെന്ന് ആര്‍മി വൃത്താന്തങ്ങള്‍ അറിയിച്ചു.വെടിവെപ്പ് തുടരുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.