കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിംരാജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേക്കു മാറ്റി.ബുധനാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണ് കരിക്കാംകുളത്തുവച്ച് സലിംരാജ് അടക്കമുള്ള ഏഴംഗ സംഘം പിടിയിലായത്. ഗള്‍ഫുകാരന്റെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിനെ കാര്‍ തടഞ്ഞു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതു കണ്ട് നാട്ടുകാര്‍ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി സംഘത്തെ അറസ്സലിംരാജിന്റെയും കൂട്ടാളികളുടെയും ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റി.
Comments