തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടു. തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശി മാത്യു തോമസിന്റെ പരാതിയിലാണ് ഉപാധികളോടെ ജപ്തി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഉത്തരവ്. മാത്യു തോമസിന് നഷ്ടമായ തുക കെട്ടിവയ്ക്കുകയോ വീട് ജപ്തി ചെയ്ത് തുക ഈടാക്കുകയോ ചെയ്യാമെന്നാണ് ഉത്തരവില്‍.
Comments