തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് സംസ്ഥാനജാഥ നടത്താന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു.സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയായിരിക്കും ജാഥ നയിക്കുക. ജാഥ തുടങ്ങുന്ന തീയതി നിശ്ചയിക്കാന്‍ അടുത്തമാസം ഒന്നിന് വീണ്ടും യോഗം ചേരും.
Comments