ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് രൂപ മുന്നേറുന്നു. 61.80 ത്തില്‍ ആണ് രൂപയുടെ ഇപ്പോഴത്തെ നില.
കൂടുതല്‍ സാമ്പത്തിക ഉത്തേജക നടപടികള്‍ക്ക് യു.എസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് പച്ചക്കൊടി കാണിച്ചതാണ് ഇന്ത്യന്‍ രൂപക്ക് കരുത്തായത്.ബുധനാഴ്ചത്തെ വ്യാപാരത്തില്‍ 63.38ലേക്ക് രൂപ താഴ്ന്നിരുന്നു.
Comments