You are Here : Home / News Plus

ടിപി വധം: വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി

Text Size  

Story Dated: Thursday, September 19, 2013 09:36 hrs UTC

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ടിപി വധക്കേസില്‍ 20 പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞത്.എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.