You are Here : Home / News Plus

എംവി രാഘവന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Text Size  

Story Dated: Thursday, September 19, 2013 09:41 hrs UTC

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എം വി രാഘവന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ബോധം വീണ്ടെടുത്ത എംവിആര്‍ അടുത്ത ബന്ധുക്കളെ തിരിച്ചറിഞ്ഞു.പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രണ വിധേയമാണെങ്കിലും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ അല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. എം വി രാഘവന്റെ ചികിത്സക്കായി ഡോക്ടര്‍ കെ സൂധീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആധികൃതര്‍ നിയോഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.