ആദര്‍ശ് ഹൗസിങ് സൊസൈറ്റി അഴിമതിയില്‍ കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ സിബിഐ കുറ്റവിമുക്തനാക്കി സത്യവാങ്മൂലം നല്‍കി.
ആദര്‍ശ് ഇടപാട് സമയത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ഷിന്‍ഡെ തന്റെ പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിന് തെളിവില്ലെന്നാണ് സിബിഐ ബോംബെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.പ്രവീണ്‍ വതെഗനോക്കര്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിക്ക് മറുപടിയായാണ് സിബിഐയുടെ സത്യവാങ്മൂലം.
Comments