You are Here : Home / News Plus

രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്

Text Size  

Story Dated: Friday, September 20, 2013 09:10 hrs UTC

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്. 16 പൈസ താഴ്ന്ന് 61.93 രൂപയാണ് ഒരു ഡോളറിന്‍െറ ഇന്നത്തെ വിനിമയ നിരക്ക്. ഡോളറിന് ആവശ്യക്കാര്‍ വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. 62.20 രൂപയില്‍ നിന്നാണ് നിരക്ക് താഴ്ന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.