You are Here : Home / News Plus

കക്കയം ഡാമിന് സമീപം ഉരുള്‍പൊട്ടി; പത്തുപേര്‍ ഡാമില്‍ കുടുങ്ങി

Text Size  

Story Dated: Friday, September 20, 2013 04:40 hrs UTC

കോഴിക്കോട് കക്കയം ഡാമിന് സമീപം ഉരുള്‍പൊട്ടി സമീപത്തെ റോഡ് തകര്‍ന്നു. ഗതാഗതം സ്തംഭിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഉദ്യോഗസ്ഥരടക്കം പത്തുപേര്‍ ഡാമില്‍ കുടുങ്ങി. ഇവര്‍ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെത്തിക്കാന്‍ ശ്രമം നടക്കുകയാണ്. സ്ഥലത്ത് കനത്ത മഴ തുടരുകയാണ്. കനത്തമഴയെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം സാവധാനത്തിലാണ് നടക്കുന്നത്.\

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.