പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ കുടുങ്ങി.ത്രിവേണി പാലം വെള്ളത്തിനടിയിലാണ്. ആനത്തോട്, പമ്പ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് പമ്പ മണപ്പുറം വെള്ളത്തില്‍ മുങ്ങി. പമ്പ ഡാമിലെ മൂന്ന് ഷട്ടറുകളും ആനത്തോട് ഡാമിലെ രണ്ട് ഷട്ടറുകളും തുറന്നു.
Comments