പാചകവാതക ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഏജന്‍സിയെ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇന്നു മുതല്‍ കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും നിലവില്‍ വരും.പിന്നീട് മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. എണ്ണക്കമ്പനിയുടെ വെബ്സൈറ്റില്‍ പ്രവേശിച്ച് ഇത് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
Comments