കൊല്ലം കൊട്ടിയം സ്വദേശിനിയായ 20കാരി രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിനിരയായി. പരാതിയെത്തുടര്‍ന്ന് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു. കൊട്ടിയം തഴുത്തല സ്വദേശി അമീറിനെയാണ് പൊലീസ് അറസ്റ് ചെയ്തത്.15 വയസ്സുമുതലാണ് അമീര്‍ പെണ്‍കുട്ടിയ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്നാണ് പൊലീസ് നല്കുന്ന വിവരം.പതിനാറാം വയസ്സിലാണ് ഈ പെണ്‍കുട്ടി ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. പതിനേഴാമത്തെ വയസ്സില്‍ രണ്ടാമത്തെ കുട്ടിക്കും ജന്മം നല്കി. മൂന്നാമത്തെ കുട്ടിക്ക് ഏഴ് മാസമാണ് പ്രായം.
Comments