കണ്‍സ്യൂമര്‍ഫെഡിലെ റെയ്ഡ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമായി കാണേണ്ടതില്ലെന്ന് കെ.പിസി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. അഴിമതി ആര് കാണിച്ചാലും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. എന്നാല്‍, കണ്‍സ്യൂമര്‍ഫെഡിനെ തകര്‍ക്കുന്ന തരത്തിലുള്ള നടപടികള്‍ ആരുടെയും ഭാഗത്ത് നിന്നുണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു.
Comments