രാജിവിഷയത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്ന് കെ.ബി ഗണേഷ്കുമാര്.പാര്‍ട്ടി ചെയര്‍മാന്റെ കൈയില്‍ രാജികൊടുത്തിട്ടുണ്ട്. അദ്ദേഹത്തോട് ചോദിക്കൂ.
ആറ് മാസമായി ഞാന്‍ ഒന്നും പറയാറില്ല. രാജിയുടെ കാര്യങ്ങള്‍ അച്ഛന് പറയും. പത്തനാപുരത്തെ ജനങ്ങള്‍ തന്നോടൊപ്പമുണ്ട്. സിനിമ അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments